---
title: "ചമ്പാട് നിയന്ത്രണം വിട്ട മിനിലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി ; ഒഴിവായത് വൻ അപകടം"
english_title: "Mini lorry loses control in Chambad, crashes into hotel; avoids major accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337744/Mini lorry loses control in Chambad, crashes into hotel; avoids major accident"
published_at: "2026-01-22T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69723a1ba736f_1001076418.jpg"
keywords: []
---

# ചമ്പാട് നിയന്ത്രണം വിട്ട മിനിലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി ; ഒഴിവായത് വൻ അപകടം

> **Lead Summary:** ചമ്പാട് അരയാകൂലിൽ വൈകീട്ട് 4 മണിയോടെ സംഭവം. കണ്ണൂരു നിന്നും ഇലക്ട്രോണിക്സ് സാധനങ്ങളുമായി മേക്കുന്ന് വഴി കോഴിക്കോടേക്ക് പോവുകയായിരുന്ന KL 14 Z 7188 നമ്പർ ലോറിയാണ് അയാക്കൂലെ ത്വയ്ബ ഹോട്ടലിലേക്ക് ഇരച്ചു കയറിയത്. ചെടയാനാടത്ത് സമീറിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഉച്ചവരെയാണ് പ്രവർത്തിക്കാറുള്ളത്. ഹോട്ടലിൽ ആളില്ലാത്തതിനാൽ വൻ അപകടമാണ് വഴിമാറിയത്.

## Article Content

ചമ്പാട് അരയാകൂലിൽ വൈകീട്ട് 4 മണിയോടെ സംഭവം. കണ്ണൂരു നിന്നും ഇലക്ട്രോണിക്സ് സാധനങ്ങളുമായി മേക്കുന്ന് വഴി കോഴിക്കോടേക്ക് പോവുകയായിരുന്ന KL 14 Z 7188 നമ്പർ ലോറിയാണ് അയാക്കൂലെ ത്വയ്ബ ഹോട്ടലിലേക്ക് ഇരച്ചു കയറിയത്. ചെടയാനാടത്ത് സമീറിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഉച്ചവരെയാണ് പ്രവർത്തിക്കാറുള്ളത്. ഹോട്ടലിൽ ആളില്ലാത്തതിനാൽ വൻ അപകടമാണ് വഴിമാറിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337744/Mini lorry loses control in Chambad, crashes into hotel; avoids major accident)